വിവാഹം ഷൂട്ട് ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു
പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ വിനോദ് പാണ്ടനാടാണ് മരിച്ചത്
വിവാഹം ഷൂട്ട് ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ വിനോദ് പാണ്ടനാടാണ് മരിച്ചത്.
ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന കല്യാണം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു വിനോദ്. ഈ സമയം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീഴുമ്പോഴും ക്യാമറ താഴെ വീഴാതെ കയ്യില്‍ പിടിക്കുന്നുമുണ്ട്. വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണ വെപ്രാളത്തിലും സ്വന്തം ക്യാമറ നെഞ്ചോട് ചേർത്ത് വക്കാൻ ആഗ്രഹിച്ചിരുന്നു.. സുഹൃത്തിനു ആദരാജ്ഞലികൾ 😓😓 Silent attack
Posted by Variety Media on Friday, March 26, 2021
Next Story
Adjust Story Font
16