പോസ്റ്റൽ വോട്ടിനായെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ബിജെപി-കോൺഗ്രസ് പ്രവർത്തകർ
സി.പി.എം നേതാക്കള്‍ക്കൊപ്പം എത്തി എന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്
നെയ്യാറ്റിൻകരയിൽ പോസ്റ്റൽ വോട്ടിനായെത്തിയ ഉദ്യോഗസ്ഥരെ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. സി.പി.എം നേതാക്കൾക്കൊപ്പം എത്തി എന്ന് ആരോപിച്ചാണ് തടഞ്ഞത്. അതിയന്നൂർ പഞ്ചായത്തിലെ ആറാം ബൂത്തിലെത്തിയ ഉദ്യോഗസ്ഥരെയാണ് പ്രവർത്തകർ തടഞ്ഞത്.
Next Story
Adjust Story Font
16