Quantcast

10 മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ; 3 കോടി 22 ലക്ഷം അനുവദിച്ചു

കാറുകൾ പഴയതായത് കൊണ്ടാണ് പുതിയവ വാങ്ങുന്നതെന്നാണ് സർക്കാർ വിശദീകരണം

MediaOne Logo

Web Desk

  • Updated:

    12 Aug 2022 6:45 PM

Published:

12 Aug 2022 5:51 PM

10 മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ; 3 കോടി 22 ലക്ഷം അനുവദിച്ചു
X

തിരുവനന്തപുരം: 10 മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ തുക അനുവദിച്ചു സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതിനയി മൂന്നു കോടി 22 ലക്ഷം രൂപ അനുവദിച്ചു. പുതിയ വാഹനങ്ങളെത്തുന്നതോടെ പഴയ വണ്ടികൾ ടൂറിസം വകുപ്പിലേക്ക് തിരികെ നൽകും. കാറുകൾ പഴയതായത് കൊണ്ടാണ് പുതിയവ വാങ്ങുന്നതെന്നാണ് സർക്കാർ വിശദീകരണം. ധനകാര്യ വകുപ്പ് തീരുമാനത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.




New Innova Crysta for 10 Kerala Ministers

TAGS :

Next Story