ട്രാവൻകൂർ ഷുഗേർസിൽ നിന്ന് 4.6 ലക്ഷം ലിറ്റർ സ്പിരിറ്റ് മോഷണം പോയതായി കണ്ടെത്തി
2020 - 2021 വർഷത്തിൽ മാത്രം കമ്പനിക്ക് നഷ്ടമായത് 2.60 കോടി രൂപയാണ്
തിരുവല്ല ട്രാവൻകൂർ ഷുഗേർസിൽ നിന്ന് 4.6 ലക്ഷം ലിറ്റർ സ്പിരിറ്റ് മോഷണം പോയതായി കമ്പനി നടത്തിയ വാർഷക സാമ്പത്തിക കണക്കെടുപ്പിൽ കണ്ടെത്തി. 2020 - 2021 വർഷത്തിൽ മാത്രം കമ്പനിക്ക് നഷ്ടമായത് 2.60 കോടി രൂപയാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ചാർട്ടട് അക്കൗണ്ട് സ്ഥാപനമാണ് കണക്കെടുപ്പ് നടത്തിയത്. കമ്പനിയിലേക്ക് മദ്യനിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ചതിന് നേരത്തെ ഏഴു പേർ അറസ്റ്റിലായിരുന്നു.
Next Story
Adjust Story Font
16