Quantcast

പെരിയാര്‍ നീന്തിക്കടന്ന് അഞ്ചുവയസുകാരന്‍; താരമായി മുഹമ്മദ് കയീസ്

'ഇനി ആരും മുങ്ങിമരിക്കാതിരിക്കട്ടെ' എന്ന സന്ദേശവുമായാണ് നീന്തൽ

MediaOne Logo

Web Desk

  • Updated:

    2024-01-05 05:10:22.0

Published:

5 Jan 2024 4:22 AM GMT

മുഹമ്മദ് കയീസ്
X

കൊച്ചി: എറണാകുളത്ത് പെരിയാർ നീന്തിക്കടന്ന് തയ്യാറായി അഞ്ചുവയസ്സുകാരൻ. മുഹമ്മദ് കയീസാണ് 780 മീറ്റർ നീന്തി കടന്നത്. ഇനി ആരും മുങ്ങിമരിക്കാതിരിക്കട്ടെ എന്ന സന്ദേശവുമായാണ് നീന്തൽ. അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് നീന്തല്‍ ഫ്ളാഗ് ഓഫ് ചെയ്തത്.

എല്ലാ സുരക്ഷാ സംവിധാനങ്ങളുമായാണ് നീന്തിയത്. കയീസിന്റെ നേട്ടം കാണാൻ മാതാപിതാക്കളും അധ്യാപകരും സഹപാഠികളുമടക്കം എത്തിയിരുന്നു.



TAGS :

Next Story