Quantcast

തിരുവനന്തപുരത്ത് 65കാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

മൃതദേഹത്തിന് മൂന്നു ദിവസത്തിലേറെ പഴക്കമുണ്ട്

MediaOne Logo

Web Desk

  • Published:

    19 March 2025 3:59 PM

തിരുവനന്തപുരത്ത് 65കാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
X

തിരുവനന്തപുരം: ബാലരാമപുരത്ത് 65കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തേമ്പാമുട്ടം സ്വദേശി ശ്യാമ ഭാസ്കർ ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തിലേറെ പഴക്കമുണ്ട്.

TAGS :

Next Story