തൃശൂർ ചില്‍ഡ്രന്‍സ് ഹോമിൽ കൊലപാതകം; 17കാരനെ 15 വയസുകാരന്‍ തലയ്ക്കടിച്ചുകൊന്നു
ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം
തൃശൂര്‍: തൃശൂർ ചിൽഡ്രൻസ് ഹോമിൽ കൊലപാതകം. യുപി സ്വദേശിയായ പതിനേഴുകാരൻ അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിനെ അന്തേവാസിയായ 15 കാരൻ, തലയ്ക്കടിക്കുകയായിരുന്നു. ഇന്നലെ നടന്ന മർദനത്തിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.രാവിലെ 6.30ഓടെയായിരുന്നു സംഭവം.
Updating...
Next Story
Adjust Story Font
16