Quantcast

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ

ഓക്സിജൻ ലെവൽ താഴുന്നുവെന്നും അണുബാധയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 Jan 2025 7:55 AM GMT

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ
X

ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ. അനീഷ്- സുറുമി ദമ്പതികളുടെ കുഞ്ഞ് വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് . ഓക്സിജൻ ലെവൽ താഴുന്നുവെന്നും അണുബാധയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. വൈകല്യത്തോടെ കുഞ്ഞ് ജനിച്ചതിൽ നടപടിയുണ്ടാകാത്തതില്‍ ആരോഗ്യ വകുപ്പിനെ വിമർശിച്ച് പിതാവ് രംഗത്തെത്തി.

Updating...



TAGS :

Next Story