Quantcast

നാദാപുരം ചേലക്കാട് ഫയർ സ്റ്റേഷന് സമീപം വീടിന് തീപിടിച്ചു

വീടിന്റെ മുകൾ ഭാഗത്തെ 3 കിടപ്പ് മുറികൾ പൂർണ്ണമായി കത്തി നശിച്ചു

MediaOne Logo

Web Desk

  • Updated:

    25 Jan 2022 3:40 PM

Published:

25 Jan 2022 3:13 PM

നാദാപുരം ചേലക്കാട് ഫയർ സ്റ്റേഷന് സമീപം വീടിന് തീപിടിച്ചു
X

നാദാപുരം ചേലക്കാട് ഫയർ സ്റ്റേഷന് സമീപം വീടിന് തീപിടിച്ചു. വേദ കൃഷ്ണ ആയുർവേദ ഷോപ്പ് ഉടമ സുരേഷ് ബാബു വിന്റെ വീടിനാണ് തീ പിടിച്ചത്. വീടിന്റെ മുകൾ ഭാഗത്തെ 3 കിടപ്പ് മുറികൾ പൂർണ്ണമായി കത്തി നശിച്ചു. ഫയർഫോഴ്സ് സംഘമെത്തി തീ അണക്കാൻ ശ്രമം നടത്തുന്നു.

TAGS :

Next Story