Quantcast

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ

പനങ്ങാട് കണ്ണാടിപ്പൊയില്‍ സ്വദേശി വി.സി ഷൈജുവാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Updated:

    2024-06-20 17:50:05.0

Published:

20 Jun 2024 5:48 PM GMT

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ
X

കോഴിക്കോട്: കോഴിക്കോട് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. പനങ്ങാട് കണ്ണാടിപ്പൊയില്‍ സ്വദേശി വി.സി ഷൈജു ആണ് അറസ്റ്റിലായത്.

പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.കഴിഞ്ഞ ശനിയാഴ്ചയാണ് എട്ടുവയസ്സുകാരി പീഡനത്തിനിരയായത്.

TAGS :

Next Story