Quantcast

പൂവാറിൽ കടലിൽ കുളിക്കുന്നതിനിടെ ഒരാളെ കാണാതായി

പൂവാർ സ്വദേശികളായ രണ്ടു പേരാണ് തിരയിൽപ്പെട്ടത്, ഒരാളെ രക്ഷപെടുത്തി

MediaOne Logo

Web Desk

  • Updated:

    4 Aug 2023 4:27 PM

Published:

4 Aug 2023 4:19 PM

A man went missing while bathing in the sea at Poovar
X

തിരുവനന്തപുരം: പൂവാർ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ ഒരാളെ കാണാതായി. പൂവാർ സ്വദേശികളായ രണ്ടു പേരാണ് തിരയിൽപ്പെട്ടത്. ഒരാളെ രക്ഷപെടുത്തി. കാണാതായ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

updating

TAGS :

Next Story