കോഴിക്കോട് നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു
തലയാട് സ്വദേശി അജൽ (18) ആണ് മരിച്ചത്.
Patangayam
കോഴിക്കോട്: നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. തലയാട് സ്വദേശി അജൽ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അജൽ. മുക്കം ഫയർ ഫോഴ്‌സും കോടഞ്ചേരി പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Next Story
Adjust Story Font
16