Quantcast

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

MediaOne Logo

Web Desk

  • Published:

    25 Oct 2024 6:45 AM GMT

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
X

കോഴിക്കോട്: കോഴിക്കോട് മണ്ണൂർ വളവിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണ്ണൂർ സ്വദേശി സരീഷാണ് മരിച്ചത്.

മണ്ണൂർ വളവ് ഒമേഗ സ്റ്റീൽസിന് മുൻപിൽ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു.

TAGS :

Next Story