Quantcast

കായംകുളത്ത് 70 കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു

പ്രതി 7 പവൻ സ്വർണവും കവർന്നു

MediaOne Logo

Web Desk

  • Updated:

    25 Aug 2024 12:35 PM

Published:

25 Aug 2024 11:59 AM

Mobile Number Blocked; The young woman was brutally beaten in the middle of the road, latest news malayalam മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തു; യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു
X

കായംകുളം: ആലപ്പുഴ കായംകുളത്ത് 70 കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചതായി പരാതി. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് നേരെ മുളക് പൊടി എറിഞ്ഞായിരുന്നു അതിക്രമം. വീടിനകത്ത് കയറിയ പ്രതി 7 പവൻ സ്വർണവും കവർന്നു. മോഷണ ശ്രമമായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മണിവേലിക്കടവ് സ്വദേശിയെ കസ്റ്റഡിയിലെടുത്തു.


TAGS :

Next Story