കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു | accident death kottayam/Kerala news

കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

പള്ളം സ്വദേശി ജോഷ്വോ (17) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    4 Feb 2024 12:52 PM

two-wheeler collision, Ganja, bike accident, latest malayalam news, ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു, കഞ്ചാവ്, ബൈക്ക് അപകടം, ഏറ്റവും പുതിയ മലയാളം വാർത്ത
X

കോട്ടയം: കോട്ടയം പാക്കിൽ പവർഹൗസ് ജങ്ഷന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പള്ളം സ്വദേശി ജോഷ്വോ (17) ആണ് മരിച്ചത്. സുഹൃത്ത് ചെട്ടികുന്ന സ്വദേശി അബിയേലിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.

TAGS :

Next Story