കെട്ടിട നിർമാണത്തിനിടെ അപകടം: പാലക്കാട് രണ്ട് അതിഥിതൊഴിലാളികൾ മരിച്ചു
പാലക്കാട് ശ്രീകൃഷ്ണപുരത്ത് കെട്ടിട നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് അതിഥിതൊഴിലാളികൾ മരിച്ചു..പശ്ചിമ ബംഗാൾ സ്വദേശികളായ ഷമൽ ബർമൻ, ധനകുത് വാല എന്നിവരാണ് മരിച്ചത്. നിർമാണം നടക്കുന്ന കെട്ടിടത്തിന് മുകളിലെ പലക പൊട്ടി കിണറ്റിൽ വീണാണ് അപകടമുണ്ടായത്.
Next Story
Adjust Story Font
16