Quantcast

റോഡിൽ തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി

വടകര കൊപ്ര ബസാറിന് സമീപം ദേശീയപാതയിലായിരുന്നു അപകടം

MediaOne Logo

Web Desk

  • Published:

    26 July 2024 2:17 PM GMT

Kasarkot canoe overturns, youth dies,latets news,കാസർകോട്ട് തോണി മറിഞ്ഞ് യുവാവ് മരിച്ചു
X

വടകര: കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് പിന്നിൽനിന്നു വീണ് വീട്ടമ്മ മരിച്ചു. ചോറോട് സ്വദേശിനി പ്രഭയാണ് മരിച്ചത്. വടകര കൊപ്ര ഭവന് സമീപം ദേശീയപാതയിൽ വെച്ചാണ് അപകടം. തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി.

TAGS :

Next Story