Quantcast

നടി മീരാ ജാസ്മിന്‍റെ പിതാവ് അന്തരിച്ചു

വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-04-04 11:57:02.0

Published:

4 April 2024 9:34 AM GMT

Meera Jasmines father
X

ജോസഫ് ഫിലിപ്പ്

കൊച്ചി: നടി മീരാ ജാസ്മിന്‍റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്. ജെനി സ്കൂള്‍ ബസ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

TAGS :

Next Story