Quantcast

അടിമാലി മരംമുറി: ഒന്നാം പ്രതിയായ മുൻ റെയ്ഞ്ച് ഓഫീസർ അറസ്റ്റിൽ

അടിമാലി മങ്കുവയിൽ നിന്ന് തേക്ക് മുറിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്

MediaOne Logo

Web Desk

  • Updated:

    25 May 2022 5:21 PM

Published:

25 May 2022 5:20 PM

അടിമാലി മരംമുറി: ഒന്നാം പ്രതിയായ മുൻ റെയ്ഞ്ച് ഓഫീസർ അറസ്റ്റിൽ
X

അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയായ മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ അറസ്റ്റിൽ. അടിമാലി മങ്കുവയിൽ നിന്ന് തേക്ക് മുറിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. വെള്ളത്തൂവൽ പൊലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി സുപ്രിംകോടതി നിർദേശത്തെ തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. സുപ്രിംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് ജോജി പൊലീസിന് മുന്നിൽ ഹാജരായത്.

Adimali Wood Cutting: The first accused, former Range Officer Joji John, has been arrested

TAGS :

Next Story