കൊല്ലം അഞ്ചലിൽ അനാഥാലയത്തിലെ അന്തേവാസിയെ സ്ഥാപന നടത്തിപ്പുകാരൻ ക്രൂരമായി മർദിച്ചു
അഞ്ചൽ അർപ്പിത സ്‌നോഹാലയത്തിന്റെ മേധാവി അഡ്വ. സജീവനാണ് വയോധികയെ മർദിച്ചത്
കൊല്ലം അഞ്ചലിൽ അനാഥാലയത്തിലെ അന്തേവാസിയെ സ്ഥാപന നടത്തിപ്പുകാരൻ മർദിച്ചു .അഞ്ചൽ അർപ്പിത സ്‌നോഹാലയത്തിന്റെ മേധാവി അഡ്വ. സജീവനാണ് വയോധികയെ മർദിച്ചത് .
സജീവൻ ചൂരൽ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ സജീവനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Next Story
Adjust Story Font
16