കക്കാടംപൊയിലിൽ വീണ്ടും അപകടം; ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു | Another accident in Kakadampoil; Two people were injured when the bike fell into deep

കക്കാടംപൊയിലിൽ വീണ്ടും അപകടം; ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

കഴിഞ്ഞ വർഷം നവംബറിൽ ഇതേ സ്ഥലത്ത് സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    23 Jan 2024 4:08 PM

Another accident in Kakadampoil; Two people were injured when the bike fell into Koka
X

കോഴിക്കോട്: കക്കാടംപൊയിലിൽ റൂട്ടിൽ ആനക്കല്ലുംപാറയിൽ വീണ്ടും അപകടം ബെക്ക് കൊക്കയിലേക്ക് മറിഞ്ഞു. അപതകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ഇതേ സ്ഥലത്ത് സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ഡിഗ്രി വിദ്യാർഥികളായ അർഷാദ്, അസ്ലം എന്നിവരാണ് മരിച്ചത്.

2023 നവംബർ 9 വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കക്കാടംപൊയിൽ ഭാഗത്തുനിന്ന് കൂമ്പാറയിലേക്കു പോകുകയായിരുന്നു വിദ്യാർഥികൾ. ആനക്കല്ലുംപാറ വളവിൽവെച്ച് സ്‌കൂട്ടർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു.






TAGS :

Next Story