Quantcast

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കാസർകോട് സ്വദേശി പിടിയിൽ

ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം

MediaOne Logo

Web Desk

  • Published:

    26 Aug 2022 9:44 AM GMT

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കാസർകോട് സ്വദേശി പിടിയിൽ
X

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 53 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദ് ബിൻ റഷീദ് ദുബായിൽ നിന്നാണ് സ്വർണം കൊണ്ടുവന്നത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.

TAGS :

Next Story