പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്‍റെ പേരില്‍ തര്‍ക്കം; പാലക്കാട് യുവാവിന് വെട്ടേറ്റു
വടക്കഞ്ചേരി പ്രാധാനി സ്വദേശി അരുണിനാണ് (22) വെട്ടേറ്റത്
പാലക്കാട്: വടക്കഞ്ചേരിയിൽ സംഘര്‍ഷത്തിനിടെ യുവാവിന് വെട്ടേറ്റു. വടക്കഞ്ചേരി പ്രാധാനി സ്വദേശി അരുണിനാണ് (22) വെട്ടേറ്റത്. പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്.
Next Story
Adjust Story Font
16