Quantcast

എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമത്തിൽ എഎസ്ഐക്ക് പരിക്ക്

പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.

MediaOne Logo

Web Desk

  • Published:

    10 Feb 2025 3:36 AM

എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമത്തിൽ എഎസ്ഐക്ക് പരിക്ക്
X

എറണാകുളം: എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമത്തിൽ എഎസ്ഐക്ക് പരിക്കേറ്റു. തൃക്കാക്കര എഎസ്ഐ ഷിബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഷിബിയുടെ തലയ്ക്ക് പരിക്കേറ്റു. പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.

TAGS :

Next Story