Quantcast

മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി യുവാവിനെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി യുവാവിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു

MediaOne Logo

Web Desk

  • Published:

    3 March 2022 7:13 AM GMT

മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി യുവാവിനെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
X

മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി യുവാവ് കിണറിനുള്ളിൽ മരിച്ച നിലയിൽ. അട്ടപ്പാടി ഷോളയൂർ കള്ളക്കര ഊരിലെ രങ്കൻ - തുളസി ദമ്പതികളുടെ മകൻ മല്ലേഷ് (18) ആണ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി യുവാവിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫെബ്രുവരി 7ന് ഇതേ കിണറിൽ നിന്നും കള്ളക്കര ഊരിലെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

TAGS :

Next Story