അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറിൽ കണ്ടെത്തി
മൃതദേഹം അഴുകിയ നിലയിലാണ്
അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം തിയ്യതി മുതൽ ധനുഷയെ കാണാനില്ലായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്.
Next Story
Adjust Story Font
16