Quantcast

കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമം: ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റ് . ഈ മാസം 3 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    17 Jun 2021 4:31 AM GMT

കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമം: ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
X

കൊല്ലം ചവറയിൽ കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റില്‍. ചവറ തെക്കുംഭാഗം സ്വദേശി സജിക്കുട്ടൻ ആണ് പിടിയിലായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റ് . ഈ മാസം 3 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

More to watch...


TAGS :

Next Story