Quantcast

യുവാക്കളെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; മലപ്പുറത്ത് 3 പേർ അറസ്റ്റിൽ

കൂട്ടായി-വാടിക്കൽ അങ്ങാടിയിൽ കൊലപാതകത്തിന് ശ്രമിച്ചവരാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    11 Aug 2024 2:13 PM GMT

Argument while buying vegetables; The merchant was hacked to death, latest news malayalam പച്ചക്കറി വാങ്ങുന്നതിനിടെ തർക്കം; വ്യാപാരിയെ വെട്ടിക്കൊന്നു
X

മലപ്പുറം: കൂട്ടായി-വാടിക്കൽ അങ്ങാടിയിൽ യുവാക്കളെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. കൂട്ടായി സ്വദേശികളായ മൂന്നുപേരെയാണ് വധശ്രമ കേസിൽ അറസ്റ്റ് ചെയ്തത്. മലപ്പുറം കൂട്ടായി-വാടിക്കൽ അങ്ങാടിയിൽ യുവാക്കളെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈസ്പാടത്ത് ഉനൈഫ്(22) കുറ്റാളന്റെ പുരക്കൽ റമിസ് ബാബു(23) കുന്നത്ത് ഇസ്ഹാഖ്(22) എന്നിവരാണ് പിടിയിലായത്.

TAGS :

Next Story