Quantcast

ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു; നാല് പേർ അറസ്റ്റിൽ

പെൺമക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ 8 ലക്ഷം തട്ടിയെടുത്തത്

MediaOne Logo

Web Desk

  • Published:

    3 Jun 2024 2:56 AM GMT

Asian expat killed in Oman; Three people were arrested
X

ആലപ്പുഴ: പെൺമക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത നാല് പേർ അറസ്റ്റിലായി. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ 8 ലക്ഷം തട്ടിയെടുത്തത്. പ്രതികൾ ലഹരി സംഘത്തിൽ ഉള്ളവരെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ മൂന്ന് പേർ ആലപ്പുഴ സ്വ​ദേശിയും ഒരാൾ എറണാകുളം സ്വദേശിയുമാണ്.

TAGS :

Next Story