Quantcast

സൈഡ് നല്‍കിയില്ല; സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോഡ്രൈവർ

കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    6 July 2024 10:49 AM

malappuram,Autodriver,latest malayalam news,വടിവാള്‍ ആക്രമണം,മലപ്പുറം
X

മലപ്പുറം: കൊണ്ടോട്ടി പുളിക്കലിൽ സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോറിക്ഷ ഡ്രൈവർ .സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ആക്രമണശ്രമമുണ്ടായത്. ഏതാനും രണ്ടുകിലോമീറ്ററോളം ബസിന് മുന്നിലൂടെ വടിവാള്‍ വീശി ഓട്ടോറിക്ഷ സഞ്ചരിച്ചു.

യാത്രക്കാരാണ് വടിവാള്‍വീശിപോകുന്ന ഓട്ടോറിക്ഷയുടെ വീഡിയോ എടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story