Quantcast

പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

മുമ്പ് നിരണം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സര്‍ക്കാര്‍ താറാവ് ഫാമില്‍ പക്ഷിപ്പന സ്ഥിരീകരിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    16 May 2024 9:22 AM

Published:

16 May 2024 9:16 AM

bird flu representative image
X

പത്തനംതിട്ട; പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാര്‍ഡില്‍ നടത്തിയ പരിശോധനയില്‍ താറാവുകള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ നിരണം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സര്‍ക്കാര്‍ താറാവ് ഫാമില്‍ പക്ഷിപ്പന സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് താറാവുകളെ കൊന്നൊടുക്കുകയായിരുന്നു. രണ്ട് കര്‍ഷകരുടെ ആയിരത്തോളം വരുന്ന താറാവുകള്‍ക്കാണ് ഇപ്പോള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്ത ദിവസം മുതല്‍ രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങും.

TAGS :

Next Story