Quantcast

ബാർ കോഴ വിവാദം; കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്

പ്രാഥമിക അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചില്ല

MediaOne Logo

Web Desk

  • Updated:

    2024-05-29 04:53:36.0

Published:

29 May 2024 4:45 AM GMT

Bar Bribery Controversy; case cannot be filed
X

തിരുവനന്തപുരം: ബാർ കോഴയിൽ കേസെടുക്കാനാവില്ലെന്ന് അറിയിച്ച് ക്രൈം ബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിൽ കേസെടുക്കാനുള്ള തെളിവുകൾ ലഭിച്ചില്ല.

പണപ്പിരിവ് നടത്തിയത് കെട്ടിടം വാങ്ങാൻ. ശബ്ദരേഖ ചോർത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ മാത്രം തുടർനടപടികൾ സ്വീകരിക്കുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

TAGS :

Next Story