Quantcast

രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പീഡനപരാതി; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

പ്രോസിക്യൂഷൻ നിലപാട് ഹൈക്കോടതി അം​ഗീകരിച്ചു

MediaOne Logo

Web Desk

  • Published:

    4 Sep 2024 11:13 AM GMT

Director Ranjith
X

എറണാകുളം: ബംഗാളി നടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ചുമത്തിയ വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നവയെന്ന് സർക്കാർ. പ്രോസിക്യൂഷൻ നിലപാട് ഹൈക്കോടതി അം​ഗീകരിച്ചു. മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഹരജി തീർപ്പാക്കി.

15 വർഷങ്ങൾക്ക് മുമ്പുള്ള കേസാണ്, അതിനാൽ ഇതിന് പിന്നിൽ ​ഗൂഢതാത്പര്യങ്ങളുണ്ടാകുമെന്ന് രഞ്ജിത്ത് കോടതിയിൽ വാദിച്ചു. 2009ലെ സംഭവമായതിനാൽ അന്ന് ഈ കേസിന് ജാമ്യം ലഭിക്കുമായിരുന്നുവെന്നും രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

TAGS :

Next Story