Quantcast

മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്

അപകടത്തിൽ പരിക്കേറ്റ യുവാവുമായി തൃശ്ശൂരിലേക്ക് പോയ ആംബുലൻസും അപകടത്തിൽപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-11-13 05:49:38.0

Published:

13 Nov 2023 4:49 AM GMT

Bike accident in Changaramkulam
X

മലപ്പുറം ചങ്ങരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്കേറ്റു. ചിയ്യാനൂർ സ്വദേശി രവി(45)യാണ് മരിച്ചത്. ചങ്ങരംകുളം സ്വദേശി ലത്തീഫ്, കാഞ്ഞൂർ സ്വദേശി ഫൈസൽ, ചെയ്യാനൂർ സ്വദേശികളായ അനൂപ്, സജീവൻ എന്നിവർക്ക പരിക്കേറ്റു.

അപകടത്തിൽ പരിക്കേറ്റ യുവാവുമായി തൃശ്ശൂരിലേക്ക് പോയ ആംബുലൻസും അപകടത്തിൽപെട്ടു. ആംബുലൻസിൽ ഉണ്ടായിരുന്ന പരിക്കേറ്റ യുവാവും ആശുപത്രി ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

TAGS :

Next Story