Quantcast

മീഡിയവണിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം

ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമം

MediaOne Logo

Web Desk

  • Published:

    4 Jun 2024 4:46 PM GMT

മീഡിയവണിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം
X

കോഴിക്കോട്: മീഡിയവൺ ആസ്ഥാനത്ത് ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. ചൊവ്വാഴ്ച രാത്രി എട്ടോടെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഭവം.

ഓഫിസിന് നേരെ പടക്കമെറിഞ്ഞു. ഗേറ്റ് തള്ളിത്തുറക്കാനും ശ്രമമുണ്ടായി. ആക്രമണം ചിത്രീകരിക്കാൻ ശ്രമിച്ച ജീവനക്കാരെ ​കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

TAGS :

Next Story