മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു . രോഗം കണ്ണിനെ ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് കണ്ണ് ശസ്ത്രക്രിയ ചെയ്ത് ഒഴിവാക്കി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം.