Quantcast

വാളയാറിൽ 40 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പണം കടത്താനായിരുന്നു ശ്രമം

MediaOne Logo

Web Desk

  • Updated:

    15 July 2023 8:01 AM

Published:

15 July 2023 7:54 AM

Black money worth Rs 40 lakh seized in Walayar
X

പാലക്കാട്: വാളയാറിൽ 40.715 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. രേഖകൾ ഇല്ലാതെ കടത്തിയ പണമാണ് വാളയാറിൽ എക്‌സൈസ് പിടികൂടിയത്. തൃശൂർ സ്വദേശി ബിജീഷാണ് കള്ളപ്പണവുമായി എക്‌സൈസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പണം കടത്താനായിരുന്നു ശ്രമം.



Black money worth Rs 40 lakh seized in Walayar

TAGS :

Next Story