Quantcast

ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടന ചട്ടവിരുദ്ധം: കണ്ണൂർ സർവകലാശാലക്കെതിരെ ഗവർണർ

MediaOne Logo

Web Desk

  • Published:

    24 Dec 2021 5:40 AM GMT

ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടന ചട്ടവിരുദ്ധം: കണ്ണൂർ സർവകലാശാലക്കെതിരെ ഗവർണർ
X

കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടന ചട്ടവിരുദ്ധമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയിൽ . ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യേണ്ടത് ചാൻസിലർ കൂടിയായ ഗവർണറാണ്.

വൈസ് ചാൻസലറുടെ നിർദേശപ്രകാരം മുമ്പ് ചാൻസിലറാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചത്. ചാൻസലർ നാമനിർദേശം ചെയ്യാത്തവരെ ഉൾപ്പെടുത്തി എന്ന് ആരോപിച്ച് നൽകിയ ഹരജിയിലാണ് ഗവർണറുടെ സത്യവാങ്മൂലം.

Summary : Board of Studies reorganization illegal: Governor against Kannur University

TAGS :

Next Story