നവകേരള സദസ്സിന് ബോംബ് ഭീഷണി; ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് ഊമക്കത്ത്
മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലും ബോംബ് സ്ഫോടനം നടത്തുമെന്ന് കത്തിലുണ്ട്
തിരുവനന്തപുരം: നവകേരള സദസ്സിന് ബോംബ് ഭീഷണി. പരിപാടി നടക്കുന്ന വേദികളിൽ ബോംബ് വയ്ക്കുമെന്നാണ് ഗതാഗതമന്ത്രിയുടെ ഓഫീസിലേക്കെത്തിയിരിക്കുന്ന ഊമക്കത്തിലെ ഭീഷണി. മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലും ബോംബ് വയ്ക്കുമെന്ന് കത്തിലുണ്ട്. സംഭവത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
updating
Next Story
Adjust Story Font
16