Quantcast

രക്ഷാദൗത്യം; ബ്രിട്ടീഷ് നേവി അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കുന്നു

ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിറ്ററിയിൽ പ്രവേശിച്ചതിനാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    20 Nov 2023 3:26 PM GMT

British Navy returns arrested indian fishermen
X

തിരുവനന്തപുരം: ബ്രിട്ടീഷ് നേവി അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കുന്നു. തമിഴ്‌നാട് സ്വദേശികളായ 36 മത്സ്യത്തൊഴിലാളികളെയാണ് തിരിച്ചെത്തിക്കുന്നത്.

ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിറ്ററിയിൽ പ്രവേശിച്ചതിനാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം.

updating

TAGS :

Next Story