Quantcast

കോഴിക്കോട് ബീച്ചില്‍ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു

കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    31 Dec 2021 1:19 PM

Published:

31 Dec 2021 11:55 AM

കോഴിക്കോട് ബീച്ചില്‍  10 വയസ്സുകാരന്‍ മുങ്ങി മരിച്ചു
X

കോഴിക്കോട് ബീച്ചില്‍ കളിക്കുന്നതിനിടെ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു. പയ്യാനക്കൽ സ്വദേശി ഷംനാസിന്റെ മകൻ ഷിഫാസ് (10) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.


TAGS :

Next Story