Quantcast

സ്ത്രീത്വത്തെ അപമാനിച്ചതിന് ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

സഹപ്രവർത്തകയുടെ പരാതിയിലാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    1 Nov 2021 6:59 PM GMT

സ്ത്രീത്വത്തെ അപമാനിച്ചതിന് ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ കേസ്
X

സ്ത്രീത്വത്തെ അപമാനിച്ചതിന് തിരുവനന്തപുരം ജിവി രാജ സ്‌കൂൾ പ്രിൻസിപ്പൽ സി.എസ് പ്രദീപിനെതിരെ കേസ്. സഹപ്രവർത്തകയുടെ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ഡൽഹി സ്വദേശിനിയുടെ പരാതി. അരുവിക്കര പൊലീസാണ് കേസെടുത്തത്.

TAGS :

Next Story