ഹോട്ടലിൽ കയറി നാശനഷ്ടം വരുത്തി; പൾസർ സുനിക്കെതിരെ കേസ്
എറണാകുളം കുറുപ്പംപ്പടി പൊലീസ് ആണ് കേസ് എടുത്തത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ കേസ്. ഹോട്ടലിൽ കയറി നാശനഷ്ടം വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്. എറണാകുളം കുറുപ്പംപ്പടി പൊലീസ് ആണ് കേസ് എടുത്തത്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യവ്യവസ്ഥകൾ നിലനിൽക്കെയാണ് വീണ്ടും കേസെടുത്തത്.
Next Story
Adjust Story Font
16