Quantcast

പൊലീസിൽ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവികളിൽ മാറ്റം

41 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം

MediaOne Logo

Web Desk

  • Published:

    14 Aug 2024 10:56 AM

പൊലീസിൽ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവികളിൽ മാറ്റം
X

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് രാജ്പാൽ മീണയെ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. വയനാട് ജില്ലാ പൊലീസ് മേധാവി നാരായണൻ.ടി കോഴിക്കോട് കമ്മീഷണർ ആകും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കാസർകോട് ജില്ലാ പൊലീസ് മേധാവികൾക്കും മാറ്റം. ആകെ 41 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം.


TAGS :

Next Story