Quantcast

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്നു ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

കേ​ന്ദ്രകാലാവസ്ഥാ വിഭാഗമാണ് പുതിയ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    12 Aug 2024 4:25 PM GMT

rain
X

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്നു ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേ​ന്ദ്രകാലാവസ്ഥാ വിഭാഗം.

പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി.ആലപ്പുഴ,കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

TAGS :

Next Story