Quantcast

രോ​ഗികളുടെ പരാതി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്

ആശുപത്രി പരിസരത്ത് ആഘോഷങ്ങൾ പാടില്ലെന്ന് പ്രിൻസിപ്പൽ സർക്കുലർ ഇറക്കി

MediaOne Logo

Web Desk

  • Published:

    11 Dec 2024 2:04 AM GMT

Thiruvananthapuram Medical College
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് സർക്കുലർ. ആശുപത്രി പരിസരത്ത് ആഘോഷങ്ങൾ പാടില്ലെന്ന് പ്രിൻസിപ്പൽ സർക്കുലർ ഇറക്കി.

രോഗികളിൽനിന്ന് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ആഘോഷങ്ങൾ വിലക്കിയത്. നേരത്തെ മെഡിക്കൽ കോളജിൽ നടത്തിയ ഓണാഘോഷം വിവാദമായിരുന്നു.

TAGS :

Next Story