എറണാകുളത്ത് സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
എളന്തിക്കര സ്വദേശി ഫ്രാൻസിസ്(79) ആണ് മരിച്ചത്
കൊച്ചി: എറണാകുളത്ത് സിറ്റി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു . എളന്തിക്കര സ്വദേശി ഫ്രാൻസിസ്(79) ആണ് മരിച്ചത്. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഈ മാസം രണ്ടിനാണ് എസിപി എ.എ അഷ്റഫ് ഓടിച്ചിരുന്ന ഔദ്യോഗിക വാഹനം ഫ്രാൻസിസിനെ ഇടിച്ചുതെറിപ്പിച്ചത്. ഇയാള് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
Next Story
Adjust Story Font
16