Quantcast

വിദ്യാര്‍ഥിനിയുമായുളള അടുപ്പം ചോദ്യം ചെയ്തു; പാലക്കാട് വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

പൊലീസെത്തിയാണ് വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റിയത്

MediaOne Logo

Web Desk

  • Published:

    28 Jan 2023 2:12 AM GMT

വിദ്യാര്‍ഥിനിയുമായുളള അടുപ്പം ചോദ്യം ചെയ്തു; പാലക്കാട് വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്
X

പാലക്കാട്: പാലക്കാട് കാഴ്ചപ്പറമ്പ് ജംഗ്ഷനില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. വിദ്യാര്‍ത്ഥിനിയുമായുളള അടുപ്പം ചോദ്യം ചെയ്തതാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തർക്കമുണ്ടാകാൻ കാരണം.പൊലീസെത്തിയാണ് വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റിയത്. ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

TAGS :

Next Story