ബാറിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; പിടിച്ചുമാറ്റാൻ ചെന്ന പൊലീസുകാർക്ക് മർദനം
ബിയർ ബോട്ടിൽ ഉൾപ്പടെ ഉപയോഗിച്ചാണ് ആക്രമം
തിരുവനന്തപുരം: ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം പിടിച്ചുമാറ്റാൻ ചെന്ന പൊലീസുകാർക്ക് മർദനം. തിരുവല്ലം ഡയമണ്ട് പാലസ് ബാറിലാണ് സംഭവം. ബിയർ ബോട്ടിൽ ഉൾപടെ ഉപയോഗിച്ചുണ്ടായ ആക്രമണത്തിൽ എസ്‌ഐ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.
Next Story
Adjust Story Font
16