Quantcast

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് കല്ല്; പൊന്നുരുന്നിയിൽ ദുരന്തം ഒഴിവായി

രാത്രി രണ്ട് മണിക്ക് ട്രാക്കിലൂടെ ചരക്ക് ട്രെയിൻ കടന്നുപോകുമ്പോഴാണ് കല്ല് ശ്രദ്ധയിൽപെട്ടത്

MediaOne Logo

Web Desk

  • Published:

    26 Feb 2022 2:33 AM GMT

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് കല്ല്; പൊന്നുരുന്നിയിൽ ദുരന്തം ഒഴിവായി
X

കൊച്ചി പൊന്നുരുന്നിയിൽ റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് കല്ല് കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം.

രാത്രി രണ്ട് മണിക്ക് ട്രാക്കിലൂടെ ചരക്ക് ട്രെയിൻ കടന്നുപോകുമ്പോഴാണ് കല്ല് ശ്രദ്ധയിൽപെട്ടത്. പൊന്നുരുന്നി പൊലീസ് സ്ഥലത്തെത്തി കല്ല് നീക്കം ചെയ്താണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: Concrete brick found on railway track at Ponnurunni near Kochi

TAGS :

Next Story